T Siddique

സോഷ്യൽ മീഡിയ ഉപയോഗിച്ച് ആട്ടിനെ പട്ടിയാക്കാൻ മിടുക്കരായ സഖാക്കൾ
ആസിഫ് കുന്നത്ത് (ചെയർമാൻ, സബർമതി ഫൗണ്ടേഷൻ) Mob: 9847503960

ആട്ടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി എറിഞ്ഞ് കൊല്ലുക എന്ന രീതി കഴിഞ്ഞ കുറേ കാലമായി സി പി എം അനുകൂല സാമൂഹ്യ മാധ്യമ ജീവികൾ തുടർന്നു വരുന്നു. ജനഹൃദയങ്ങളിൽ ബന്ധമുള്ള നേതാക്കളെ തിരഞ്ഞ് പിടിച്ച് വ്യാജകഥകൾ സൃഷ്ടിച്ച് വ്യാപകമായി പ്രചരിപ്പിച്ച് അതിൽ നിന്നും നേട്ടം കൊയ്യാമെന്ന ചിന്തയിൽ അഹോരാത്രം പ്രയത്നിക്കുന്ന സൈബർ കമ്മികളെയോർത്ത് കഷ്ടം തോന്നുന്നു. ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടിയെ പോലും നികൃഷ്ടമായി വേട്ടയാടാൻ യാതൊരു മനസാക്ഷിക്കുത്തും തോന്നാത്ത ഇക്കൂട്ടർക്ക് എന്തും വഴങ്ങുമെന്ന് പറയേണ്ടതില്ലല്ലോ. പ്രതിപക്ഷനേതാവും അരനൂറ്റാണ്ട് കാലത്തെ മതേതര ജനാധിപത്യ പ്രവർത്തന രംഗത്തെ നേതൃതല പ്രവർത്തകനുമായ രമേശ് ചെന്നിത്തലയെ ക്രൂരമായി സംഘിയെന്ന് വിളിച്ചപമാനിച്ച് വേട്ടയാടാൻ തുടങ്ങിയിട്ട് നാളേറെയായി. ജനം പുഛിച്ച് തള്ളിയിട്ടും തെരഞ്ഞെടുപ്പിൽ യമണ്ടൻ പണി കൊടുത്തിട്ടും ഇവർ ഈ തരം താണ പ്രവർത്തനങ്ങൾ തുടരുകയാണ്. വിനാശകാലേ വിപരീത ബുദ്ധിയെന്ന് മാത്രമേ പറയാനുള്ളൂ.

ഉപതെരഞ്ഞെടുപ്പ് കാലസ്പെഷലുമായി സൈബർ കമ്മികൾ വീണ്ടുമിറങ്ങിയിരിക്കുകയാണ് ഇതും കേരളത്തിലെ പ്രബുദ്ധമനസുകൾ അർഹിക്കുന്ന അവജ്ഞയിൽ തള്ളിക്കളയുമെന്ന കാര്യത്തിൽ തർക്കമില്ല. അവരിന്ന് വേട്ടയാടാൻ തെരഞ്ഞെടുത്തിരിക്കുന്നത് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി സദ്ദിഖിനെയാണ്.സിദ്ദിഖ്ക്കായും കുടുംബവും എന്റെ ഏറെ കാലത്തെ അടുത്ത സുഹൃത്തുക്കളാണ് അത് കൊണ്ട് തന്നെ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും അദ്ദേഹം ഇത്തരത്തിൽ ഒരു കാര്യത്തിൽ ഒരു വിധത്തിലും പെടില്ലെന്ന്. അതിനുള്ള പ്രധാന കാരണത്തിലൊന്ന് അദ്ദേഹത്തിന് മദ്യപാനം ഇല്ല എന്നതും മറ്റൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി പോയി കൂത്താടുന്ന പ്രകൃതക്കാരനുമല്ല. പൂർണ്ണ മതവിശ്വാസിയായ സിദ്ദിഖും കുടുംബവും ധാർമികത വിട്ട് ഒരു കാര്യവും ചെയ്യില്ലെന്ന കാര്യം അവരെ അടുത്തറിയാവുന്നവർക്കെല്ലാമറിയാം,മാങ്ങയുള്ള മാവിലേ കല്ലെറിയൂവെന്ന ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ട് കോൺഗ്രസ് പാർട്ടിയിലെ ഏറ്റവും വൈബ്രന്റും വലിയളവിൽ അനുയായി സമ്പത്തുമുള്ള ഈ യുവ നേതാവിനെ നിരന്തരമായി ആക്രമിക്കുന്നത് കഴിഞ്ഞ കുറേ കാലമായുള്ള പതിവായി മാറിയിരിക്കുകയാണ്. അല്ലെങ്കിൽ ഡിസർട്ട് സഫാരിക്കിടെ ലഘുഭക്ഷണം കഴിക്കാനും സംസാരിക്കാനും തറയിൽ ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴുണ്ടായ പ്രയാസത്തെ വക്രീകരിച്ച് ഇത്രമാത്രം ഗുലുമാലുണ്ടാക്കുകയില്ലല്ലോ?

ഇത് കൊണ്ടൊന്നും ആ യുവനേതാവിനെ ഒന്നും ചെയ്യാനോ ഒരു പോറലേൽപ്പിക്കാനോ കഴിയില്ല എന്നത് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് നന്നായറിയാം.കാരണം അദ്ദേഹം ജീവിക്കുന്നത് സാധാരണ കോൺഗ്രസ്കാരുടെ മനസിലാണ്. അവരദ്ദേഹത്തെ തങ്ങളുടെ ഹൃദയത്തിലെ സുൽത്താനായാണ് കൊണ്ടു നടക്കുന്നത് അത് കാരണം തന്നെയാണ് ഇതിന് മുമ്പും പലപ്പോഴും അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിച്ചിട്ടും യാതൊരു കോട്ടവുമില്ലാതെ പൊതുമണ്ഡലത്തിൽ തിളങ്ങി നിൽക്കുന്നതെന്നോർക്കണം. മലബാറിലാകെ ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി വ്യത്യസ്തങ്ങളായ പരിപാടികളുമായി കുതിക്കുന്നതിലുള്ള കൊതിക്കിറവ് മാത്രമാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെ വികാരം.

പാർട്ടി അധികാരസ്ഥാനങ്ങളിലേക്ക് യുവാക്കളെ നിയോഗിക്കാനുള്ള രാഹുൽ ഗാന്ധിയുടെ പരിശ്രമങ്ങളുടെ അഥവാ തീരുമാനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അമരത്ത് നിയമിതനായ അഡ്വ.ടി.സിദ്ദിഖ് വ്യത്യസ്തങ്ങളായ പരിപാടികളിലൂടെയും അവയിലെ അത്ഭുതമുളവാക്കുന്ന തരത്തിലുള്ള ജനപങ്കാളിത്തം കൊണ്ടും പൊതുജന ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടി കഴിഞ്ഞിരിക്കുന്നു. യുവാക്കൾക്കെന്നും ഹരമായ സിദ്ദിഖ് തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ഓളങ്ങൾ സൃഷ്ടിച്ചത് കോഴിക്കോട് ജില്ലയിൽ മാത്രമല്ല മലബാറിൽ ആകെ തന്നെയാണ്.അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അനുയായികൾ അദ്ദേഹത്തെ ആവേശത്തോടെ വിളിച്ചോണ്ടിരുന്ന “മലബാർ സുൽത്താൻ” എന്ന പ്രയോഗം ഇന്ന് അക്ഷരാർത്ഥത്തിൽ ശരിയായിരിക്കുകയാണ്.ഈ മേഖലകളിൽ പാർട്ടിക്ക് സിദ്ദിഖ് നൽകിയിരിക്കുന്നത് പുതുജീവനാണ്.ബൂത്ത് ഭാരവാഹി മുതൽ ജില്ലാ ഭാരവാഹി വരെ എല്ലാവർക്കും കൃത്യമായി ചുമതലകൾ വീതം വെച്ച് കൊടുത്തിട്ടുണ്ട്. അവരുടെ കർത്തവ്യനിർവഹണങ്ങളെ കൃത്യമായി നിരീക്ഷിക്കാനും അവലോകനം ചെയ്യാനും പ്രത്യേക സമിതിയെയും നിയമിച്ചിട്ടുണ്ട്. വടകരയിലെ ഒരു സഖാവ് എന്നോട് പറഞ്ഞത് നിങ്ങളുടെ പാർട്ടിക്കും ഇപ്പോൾ ചോദിക്കാനും പറയാനും ആളു വന്നിരിക്കുന്നു. അഥവാ നാഥനുണ്ടായിരിക്കുന്നു. ചിട്ടയായ രാഷ്ട്രീയ പ്രവർത്തനം പരിചയിച്ച മാർക്സിസ്റ്റ് കാരനെ പോലും ആകർഷിപ്പിക്കാൻ ഉതകുന്ന അത്ര മാത്രം ചടുലമാണ് അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി എന്നുള്ളതാണ് പ്രധാനം.ചടുലമായ നീക്കങ്ങൾ എന്ന് പറയുമ്പോൾ ഏതെങ്കിലും പാർട്ടി പ്രവർത്തകന് ബുദ്ധിമുട്ടുണ്ടായെന്ന് അറിഞ്ഞാൽ ഉടൻ അവിടെ എത്തിച്ചേരാനും മുന്നിൽ നിന്ന് പ്രശ്ന പരിഹാരത്തിന് നേതൃത്വം കൊടുക്കാനുമുള്ള സമീപനത്തിന്റെ രീതിശാസ്ത്രത്തെയാണ് ഉദ്ദേശിച്ചത്. കോഴിക്കോട് ഉള്ളിയേരിയിൽ പാർട്ടി പ്രവർത്തകരെയും അവരുടെ കടകളും വീടുകളും ആക്രമിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ നീക്കങ്ങൾ എതിർ പാർട്ടിക്കാരനു പോലും അസൂയയുളവാക്കുന്ന തരത്തിലായിരുന്നു. ഞങ്ങൾക്കും നേതാവുണ്ട് ഞങ്ങൾ ഒറ്റക്കല്ല ഭയക്കേണ്ടതില്ല പൂർണ സംരക്ഷണം കിട്ടും എന്ന ആത്മവിശ്വാസം ജില്ലയിലെ പാർട്ടി പ്രവർത്തകർക്ക് നൽകാൻ ഉള്ളിയേരി സംഭവത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു.

നിരവധി പരിപാടികൾ ജില്ലയിൽ ആസൂത്രണം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട് ടി സിിദ്ദിഖിന്റെ് നേതൃൃത്വത്തിലുള്ള്ള ടീം. .അതിലെല്ലാം തന്നെ വലിയ തോതിലുള്ള ജനപങ്കാളിത്തവും അടുക്കും ചിട്ടയും നമുക്ക് കാണാൻ കഴിഞ്ഞു.ഇത്രമാത്രം അച്ചടക്കത്തോടെയുള്ള കോൺഗ്രസ് പ്രവർത്തനം എനിക്കൊന്നും ഇത് വരെ കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല.മുതിർന്ന പ്രവർത്തകരെ ആദരിക്കൽ, മാനവ മഹാസംഗമം, വസുദൈവ കുടുംബകം എന്ന പേരിൽ നടത്തിയ കുടുംബ സംഗമം അടക്കമുള്ള പരിപാടികളും പോസ്റ്റ് ഓഫീസ് പിക്കറ്റിങ്ങ്, നോട്ട് നിരോധനം റേഷൻ വിഷയം എന്നിങ്ങനെയുള്ള കാരണങ്ങളിൽ പ്രാദേശികമായി നടത്തിയ വമ്പിച്ച സമര പരിപാടികളും, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ച് നടത്തിയ ജല ഹസ്തം, ജലദീപം, എന്നീ രണ്ട് പരിപാടികളും എന്ന് വേണ്ടാ നിരവധി ശ്രദ്ധേയമായ പരിപാടികളാണ് ശ്രീ ടി.സിദ്ദിഖിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അത് പോലെ ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കോഴിക്കോടും തിരുവമ്പാടിയിലും നടത്തിയ വിപുലമായ പ്രാർത്ഥനാ സദസുകളും ഉള്ള്യേരിയിലെ മാർക്സിസ്റ്റ് ആക്രമണങ്ങൾക്കെതിരെ നടത്തിയ ഐതിഹാസിക പ്രകടനവും പൊതു യോഗവുമടക്കം നിരവധി വിവിധങ്ങളായ പരിപാടികൾ.
എല്ലാ പരിപാടികളെയും ഇവിടെ വിശകലനം ചെയ്യുക എന്നത് ബുദ്ധിമുട്ടായതിനാൽ നമുക്ക് ഏറ്റവും ശ്രദ്ദേയമായ ജല ഹസ്തം, ജലദീപം എന്നീ രണ്ട് പരിപാടികളെ നമുക്ക് ചർച്ച ചെയ്യാം.

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതര പ്രശ്നം ജലക്ഷാമവും വരൾച്ചയും ആണ്.ഈയവസരത്തിൽ മുഖ്യധാരാ രാഷ്ട്രീയ കക്ഷിയുടെ ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ ജില്ലയിൽ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ജല ഹസ്തം പരിപാടി മറ്റ് സ്ഥലങ്ങളിലെ പാർട്ടിക്കും മറ്റ് പാർട്ടികൾക്കും സംഘടനകൾക്കും മാതൃകയാണ്. മാതൃകയാക്കേണ്ടതും നടപ്പിലാക്കേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കോഴിക്കോട് ജില്ലയിൽ ഒരേ ദിവസം 26 ശുദ്ധജല സ്രോതസുകളാണ് ശുചീകരിച്ചത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ശുചീകരണ പ്രവർത്തനത്തിന് രംഗത്തിറങ്ങിയത് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ്.തങ്ങളുടെ ജില്ലാ അധ്യക്ഷൻ ടി സിദ്ദിഖിന്റെ ആഹ്വാനം ശിരസാവഹിച്ച് കർമ്മരംഗത്തിറങ്ങിയവർക്ക് പിന്തുണ അറിയിച്ച് ഇരുപത്തി ആറു സ്ഥലങ്ങളിലും എഴുത്തുകാർ, സാമൂഹിക, സാംസ്കാരിക, സിനിമാരംഗങ്ങളിലെ പ്രശസ്തർ, പരിസ്ഥിതി പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ, ഭരണ കർത്താക്കൾ എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജല ഹസ്തം പരിപാടി ആഗോള ശ്രദ്ധ നേടിയെന്ന് പറയാൻ ജില്ലയിലെ കോൺഗ്രസിന്റെ ഭാഗമായി എനിക്ക് അഭിമാനമുണ്ട്.

ജല ഹസ്തം പരിപാടിയുടെ തുടർച്ചയെന്നോണം ഇക്കഴിഞ്ഞ അന്താരാഷ്ട്ര ജലദിനത്തിൽ ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും ജലദീപം എന്ന പേരിൽ ജല ദിന പ്രതിജ്ഞയും ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു.ഈ പരിപാടിയിലും എല്ലാ സ്ഥലത്തും പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ പ്രമുഖരും മുഖ്യാതിഥിമാരായെത്തിയിരുന്നു.പൊതു സമൂഹത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളും നേതാക്കളും എങ്ങനെയാവണമെന്നതിന്റെ മികച്ച ഉദാഹരണമാണ് ടി സിദ്ദീഖ് എന്ന് ജില്ലയിലെ വിവിധ സാമൂഹിക സാംസ്ക്കരിക പ്രവർത്തകർ അഭിപ്രായപ്പെട്ടതും ഞാനിവിടെ സ്മരിക്കട്ടെ. ഭാരവാഹികളുടെ ആധിക്യം പ്രവർത്തനങ്ങൾ തടസപ്പെടുമെന്ന് കരുതിയിടത്ത് കൃത്യമായ ഉപയോഗപ്പെടുത്തലുകളിലൂടെ അവരെയെല്ലാം പ്രയോജനപ്പെടുത്തിയ അദ്ദേഹത്തിന്റെ കഴിവ് ഒരു മികച്ച ബിസിനസ് മാനേജർക്ക് തുല്യമാണ്.
സബർമതി എന്ന പേരിൽ ജില്ലയിലെ എല്ലാ ബ്ലോക്കിലും ഓരോ നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമിച്ചു കൊടുക്കാനെടുത്ത തീരുമാനം എടുത്തു. അതു വഴി ജില്ലയിലാകെ 26 വീടുകളാണ് നിർമിക്കാനൊരുങ്ങുന്ന്. പരമ്പരാഗത രാഷ്ട്രീ പ്രവർത്തന രീതിയിൽ നിന്ന് മാറി കാരുണ്യ സേവന രംഗത്തും പരിസ്ഥിതി സംരക്ഷണ രംഗത്തും ഊന്നൽ കൊടുത്ത് കൊണ്ടാണ് അദ്ദേഹം ജില്ലയിലെ പാർട്ടിയെ നയിക്കുന്നത്. രാഷ്ട്ര നിർമാണത്തിൽ നേതൃപരമായ പങ്ക് നിർവഹിച്ച കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും ജനങ്ങൾ ഇത്തരത്തിലുളള പ്രവർത്തനങ്ങളാണ് പ്രതീക്ഷിക്കുന്നത് എന്നാണ് സിദ്ദിഖിന്റെ വർദ്ധിച്ചു വരുന്ന ജനപിന്തുണയിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്.

അത്തരത്തിൽ ഉദിച്ചുയരുന്ന ഈ നേതാവിനെയും അതുവഴി കോണ്ഗ്രസ് പാർട്ടിയെയും അങ്ങ് തകർത്ത് കളയാമെന്ന വ്യാമോഹമാണ് അവരെക്കൊണ്ടിതൊക്കെ ചെയ്യിക്കുന്നത്. പക്ഷേ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന പോലെ വരും നാളുകളിൽ ഇതവർക്ക് തന്നെ വിനയാവുന്ന കാഴ്ച്ചയായിരിക്കും കാണാൻ പോവുന്നത്.
www.asifkunnath.com

94 thoughts on “T Siddique

 1. For instance, should you obtain CC-licensed materials from a site that does not permit
  downloading, you may be breaking the terms of use of the site, however you are not infringing the CC license.
  These are simply the highest three causes. You shouldn’t have
  to stress about lost wages, medical payments and/or car or property harm on top of the prolonged and complicated legal process.

  Select amongst the highest search engine outcomes on the idea of shopper
  testimonials and buyer reviews. Additionally, in 2008, Creative Commons printed results from a survey on meanings of economic and noncommercial use typically.
  Note that the results of the research should not supposed to serve
  as CC’s official interpretation of what is and is not industrial use
  underneath our licenses, and the results shouldn’t be relied upon as such.
  Note that file-trading is expressly thought-about to be noncommercial
  for purposes of compliance with the NC licenses. http://vdnh.ru/bitrix/rk.php?goto=http://houston-injury.com

 2. Greetings! Very helpful advice in this particular post!
  It is the little changes that make the greatest changes. Thanks for sharing!
  It is perfect time to make a few plans for the long run and it’s time to be happy.
  I’ve read this put up and if I may just I want to suggest
  you few fascinating things or advice. Perhaps you could
  write subsequent articles regarding this article.
  I wish to learn even more things about it! Hello
  would you mind letting me know which hosting company you’re working with?
  I’ve loaded your blog in 3 completely different internet browsers and I must say this blog loads a lot quicker
  then most. Can you recommend a good web hosting provider at a honest price?
  Kudos, I appreciate it! http://foxnews.co.uk

 3. You possess noticed a number of other folks give their feedback regarding
  article promotion, but it is time that you simply understand itt and
  become an authority of your own. Even if this might require added commitment,
  you may definitely regain what yyou placed into it.

  This post will offer a lott of strategies for
  you.

  Set aside rkgid AP type guides inn support of a conversational sculpt.
  That is going to help you make a lot more Search engine optimization recommendations in the website, write-up or information. You will need to follow AP
  policies for information that passes, but decrease the restrictions to
  create improved comes from search engines like google.

  Boost your site’s look for position by including
  a lot more innner backlinks. If youu include new articles oon the
  page, link straight back to prrevious content.
  As an example, when youu have your blog about recipes and they are putting up aan Italian spaghetti plate, hyperliink returning
  to a past formula you authored about lasagna.

  Whenever youu try this, you instantly enhance interior targeted traffic
  in your own web site, which could raise your rating.

  Look for guests writing a blog positions. Blog sites are usually in search of anyone to doo a guests spot for them, annd if
  you are fortunate enough, or perhaps a suitable
  writer, you may be preferred to write a post on their
  behalf. Take advantage of this placement to plug your own personal website plus
  the product you happen too be covering.

  Pick your subject based on your market. Recalling your target audienxe is tthe perfect course of action when picking what exactly it is
  you want to blog about. Ensure that the topic youu end up picking is not
  merely appealing to you, but also to people you aare attempting to entice one of the most: your readers.

  To begin article marketing, publish an original report for your site, ensuring it really is enhanced to your primary keywqords and 400-500
  terms long. You can expect too wwnt tthis to become a top quality, properly created
  report as it wwill preobably bee the cornerstone
  to get more posts to follow. Distribute the article to all oof the Rss or atom feeds.
  When the write-up is released on your website, ping youur
  website’s Feed.

  For maximum article marketing effectiveness, the
  experienced write-up article writer will total alll of the essential research
  well before they is placed to begin writing. Makimg use of reference materials
  for quotations or stats is fine, but the learning needed to compose
  with full confidence must bbe total before the creating commences.
  This will make the creating quicker and maintains this coontent targeted.

  It is vital that you keep to the subject that was requested.
  Numerous sites do not woild like to use a write-up thbat
  rants so on with regards to a completely different report.
  In case you are puzzled by what to blog about a specific subject,
  you could always check with the requester forr additional information.

  As a way to have success when advertising and marketing articles you have to bbe exclusive within your marketing and
  advertising strategy. Men and women usuallyy do not
  want to see a similar article created several various ways.
  It is quite dull and unpleasat to view regurgitated materials.
  Creating new and exciting substance that is developed
  in an enjolyable and appealing to way is the easiest way to market
  articles.

  Once you participate inn article promotion it is essential to
  conserve a laserlight-like give attention to your chosen keyword string through our article.
  Tend not to perform repeatedly the string again and
  again – which is a junk e-mail tactic – but make certain that your content ties in straight together with your issue.

  A good wway to increase your exposure and market your articles, is actually by producing guest articles on othewr blogs and forums.
  Method blog writers who blog aboout an issuee thst may be relevant to your posts and request provided you can compose a guests submit.
  Be sure you include a website link back to your web page after the article.

  So that you can hzve success when marketing and advertising a post you
  have to be exclusive within your marketing technique. Individuals will not wish too see exactly thee same write-up created five
  various ways. It is quite unexciting aand unattractive to find out
  regurgitated substance. Creating new and interesting materials
  which is written in a wonderful and attracting method is the
  easiest method to market place a write-up.

  Establish oneself as being an professional. Make use of thhe expertise and expertise you
  possess. Don’t depend on the skills of other individuals.
  You happen to be what your location is due to everything youu know.
  Otherr individuals are sure to get importance from the knowledge you own. In addition, you sand out from
  other people once your skillss shines loud and crystyal clear via your content.

  Stanmdard details is most liukely the death of an article marketer’s occupation. Something that’s also hazy or unsure
  will undoubtedly try to confound readers.
  For example, are you motivating them tto cherck out this webb
  site, or could you possibly be letting them know this
  product or strategy isn’t exactly your preferred? Which
  happens to be it? Prevent being hazy inside yourr conyent articles and you
  will prevent any frustration.

  A tip that may herlp to improve your marketing with arrticles strategy
  is to completely investigate tthe proper utilization of
  keywords. Proper search phraes are like magnets visitors
  will nott be able to avoid becoming drawn to your site.

  Avoid resistant reading and splell checking out while you are at the same time of writing.
  In case you are starting uup and quitting every single
  3 minutes or soo to check on it more than, you happen to be never going to get nearly anything carried out.
  Just sit back and create. While yyou are done, youu
  then commence the entire process of modifying and fixing troubles.

  Make certain you use a great website. Every thing on your sote ouhght tto contain properly-written content.
  Your pdoducing is what can really make or split you.
  In case the content iis sparse or severely lacking “physique,” that
  will dissuade guests and then you wilol lose out on long term
  income and traffic.

  One of the most effective ways to near your
  write-up is by pursuing the primary entire body section having
  a brief conclusion, then an publisher biography.
  Your publisher biograpy ought to be very carefully made and ought to boost the reader’s assurance
  with your expertise and believability relative
  to your expert about the subject matter.

  Here is a tip for article writing! When producing
  articles, ennsure yoou locate methods to simplify your innovative method.
  Write-up outlines, brainstorming periods, along wwith other easy imaginative tools can help you make better conten material
  quickly. While it is recommended to resrve time for good quality management, having the opportunity to – create articles swifdtly
  – helps make your task much easier!

  Even the littlest blogs nowadays can be thhe most significant weblogs onn the net a year from now.
  As long as you cann targeted trraffic your organization and build a buyer bottom, you may change any web site or idea into a organization. This content marketing and advertising suggestions provided in the following
  paragraphs can help you out to become profitable businessperson.

 4. Pingback: URL
 5. With havin so much content and articles do you ever run into any problems of plagorism or
  copyright infringement? My site has a lot of exclusive content I’ve either written myself or outsourced but it looks like a lot of it is popping it up all
  over the internet without my authorization. Do you know any
  techniques to help prevent content from being ripped off?
  I’d genuinely appreciate it. http://highlandavenuerestaurant.com/

 6. My partner and I absolutely love your blog and find almost all of
  your post’s to be just what I’m looking for. Would you offer guest writers
  to write content available for you? I wouldn’t mind producing a post
  or elaborating on some of the subjects you write about here^.^& https://www.win99.app

 7. Thank you for this very good posts. I was wanting to know whether you were
  planning of publishing similar posts to this. Keep up writing superb content articles!

 8. Yoᥙ actually make it appear so easy together with youг presentation but I to ffіnd
  this matter to bе actually something that I think I’d by no means undеrstand.
  It kind of feels too comрliсated and very eҳtensive for
  me. I am looking forward on your next post, I’ⅼl attempt to get the grasp of
  it! https://zipzip.id/2018/

 9. My brother suggested I may like this web site. He used
  to be entirely right. This put up actually made my day.
  You can not imagine just how so much time I had spent for this information! Thank you!

 10. Heу I know this is off topic but I was wondering if you knew of any widgets I
  coulⅾ add to my blog tһat automatically tweet
  my newest twitter updates. I’vе been lοoking for a plug-in like һis
  for quite some timе and was hoping maybe you would haνe some experience wіth
  something like this. Please let me know iif you
  run into anything. I truly ennjoy reading your blog andd I
  look forward to yoսr new updates.

 11. Dịch vụ phun khử khuẩn tại Đà Nẵng sử dụng máy phun xăng để phòng dịch cho tòa nhà.
  Dùng các thuốc Cloramin B để phun vào các cầu thang nhằm sát trùng giúp phòng tránh dịch bệnh

 12. You’re so awesome! I don’t believe I’ve read a single thing like that before.
  So wonderful to find someone with a few original thoughts on this subject matter.
  Really.. thank you for starting this up. This web site is
  something that’s needed on the web, someone with a
  little originality!

 13. Right here is the perfect web site for everyone who would like to find out about
  this topic. You understand so much its almost hard to argue with you (not that I actually would want to…HaHa).
  You definitely put a new spin on a topic which has been written about for decades.
  Excellent stuff, just great!

Leave a Reply

Your email address will not be published. Required fields are marked *