പഞ്ചായത്തീരാജ് ദിനം

കേരളത്തിലെ പഞ്ചായത്തുകൾ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത് / നഗരസഭകളാണ്.മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് കളുടെ ശരാശരി ജനസംഖ്യ 2000- 10000വും ആന്ധ്ര പോലുള്ളിടത്ത് 800-10000 വും പോണ്ടിച്ചേരിയിൽ 300-1500 മൊക്കെയാണെങ്കിൽ മറ്റ് പല സംസ്ഥാനങ്ങളിലും ഇതുപോലെയോ അല്ലെങ്കിൽ ഇതിനോടടുത്തോ നിൽക്കുമ്പോൾ കേരളത്തിലെ പഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യ 10000 മുതൽ 50000 വരെയാണ്. മറ്റ് പല […]

വഴിമുട്ടിയ ബി ജെ പി വഴി കാട്ടാൻ പിണറായി :ആസിഫ് കുന്നത്ത്

നായാടി മുതൽ നമ്പൂതിരി വരെ പോലുള്ള സകല അഭ്യാസങ്ങളും പയറ്റിയിട്ടും കേരളത്തിൽ ക്ലച്ച് പിടിക്കാതെ പോയ ബി ജെ പി ക്ക് കേരളത്തിൽ വേരുറപ്പിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുന്നത് പിണറായിയും സി പി എമ്മുമാണെന്ന് കേരളത്തിലെ പൊതു സമൂഹം തിരിച്ചറിഞ്ഞതിൽ വിളറി പൂണ്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതനായ കോൺഗ്രസ് നേതാവ് എ കെ ആന്റണിയടക്കമുള്ളവരെ അപകീർത്തിപ്പെടുത്താനും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ […]

അംബേദ്കറിന് തുല്യം അംബേദ്കർ മാത്രം

” ഹിന്ദു രാഷ്ട്രം രൂപം കൊള്ളുകയാണെങ്കിൽ അത് ഈ രാജ്യത്തെ നയിക്കാൻ പോവുന്നത് കൊടിയ ആപത്തിലേക്കാണ്, അത് തുല്യതക്കും സമവർത്തിത്വത്തിനും ഭീഷണിയാവും, ജനാധിപത്യത്തിന് കടകവിരുദ്ധമായിരിക്കുമത്, ഹൈന്ദവ ഭരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് തോൽപിക്കേണ്ടതുണ്ട്” (1946ൽ പ്രസിദ്ധീകരിച്ച അംബേദ്കറിന്റെ Pakistan or partition of India എന്ന പുസ്തകത്തിൽ നിന്ന് ) ദീർഘവീക്ഷണമുള്ള അംബേദ്കറുടെ ഈ വാക്കുകൾ ഇന്നിന്റെ പ്രത്യേക കാലാവസ്ഥയിൽ ഇന്ത്യയിലെ […]

അംബേദ്കറിലെ ജനാധിപത്യ വിചാരങ്ങൾ

മഹാനായ അംബേദ്കറുടെ നൂറ്റി ഇരുപത്തി ഒൻപതാമത് ജന്മദിനാചരണ ദിനമായ ഇന്ന് കൊറോണ ഭീതിയിൽ അകത്തളങ്ങളിലാക്കപ്പെട്ട ഒരു പറ്റം വീട്ടുതടങ്കലുകാരോട് തടങ്കലിൽ ഇരുന്നു കൊണ്ട് എഴുതുന്ന ജനാധിപത്യ വിചാരത്തിന് വേണ്ടത്ര തെളിച്ച മുണ്ടാവുമോന്നറിയില്ല. എന്നാലും അംബേദ്കറുടെ ജയന്തി കടന്ന് പോവുമ്പോൾ സ്വൽപമെങ്കിലും അംബദ്കർ വിചാരമില്ലാതെ പോയാൽ ഈ കാലഘട്ടത്തിനോട് തന്നെ ചെയ്യുന്ന വലിയ അനീതിയായിരിക്കുമെന്ന ബോധ്യത്താൽ അൽപം കാര്യങ്ങൾ പങ്ക് വെക്കുന്നു. കൊറോണ കാലം […]

പൗരത്വം ഔദാര്യമല്ല, അതവകാശമാണ്

പൗരത്വം ഔദാര്യമല്ല, അവകാശമാണ് ലോകത്തിനാകെ മാതൃകയായ ഉൾക്കൊള്ളലിന്റെയും സ്വീകരണത്തിന്റേയും ഉന്നതമായ രീതിയവലംബിച്ച പ്രത്യയശാസ്ത്രവക്താക്കളായ ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്ന സ്ഥിതിയാണ് പുതിയ പൗരത്വ ഭേദഗതി നിയമം പാസാക്കുന്നതിലൂടെ ഇന്ത്യയിലെ നവ ഫാസിസ്റ്റ് സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്.മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ബി ആർ അംബേദ്കറും മൗലാനാ അബ്ദുൽ കലാം ആസാദുമടക്കം ഒട്ടേറെ ത്യാഗികളായ മഹാന്മാരുടെ നിർമിതിയെയാണ് ഈ നിയമം വെച്ച് ഇക്കൂട്ടർ റദ്ദ് ചെയ്യാൻ […]

കൊറോണക്കാലവും തള്ളുകളുടെ പൂക്കാലമാക്കുന്നവർ

കൊറോണക്കാലം തള്ളുകളുടെ പൂക്കാലമാക്കുന്നവർ കേരളത്തിന്റെ ആരോഗ്യരംഗത്തുണ്ടായ ശ്രദ്ധേയമായ മാറ്റത്തിനെയും അതിന്റെ മികവുറ്റ പ്രവർത്തന രീതിയെയും തങ്ങളുടെ മാത്രം മഹിമയായി കാണിക്കാനുള്ള ഇന്നത്തെ സർക്കാറിന്റെ ശ്രമങ്ങളും എല്ലാത്തിനും കാരണം പിണറായി വിജയനും ടീച്ചറമ്മയുമാണെന്ന് പറഞ്ഞുള്ള സോഷ്യൽ മീഡിയയിലും മറ്റുമുള്ള കൂലിയെഴുത്തുകാരുടെയും പി ആർ ഏജന്റ് മാരുടെയും തള്ളിമറിക്കലുകളും കണ്ടിട്ട് സഹിക്കാത്തതിനാലാണിത് എഴുതേണ്ടി വന്നത്. 2004-2014 കാലത്ത് കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന UPA സർക്കാറിന്റെ ഫ്ലാഗ് ഷിപ്പ് […]

Joseph Vazhakkan

പാർട്ടിക്കകത്ത് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് അലൻ / താഹമാരുടെ ജയിൽവാസം : ജോസഫ് വാഴക്കൻ എട്ടു മാവോവാദികളെ വെടിവെച്ചു കൊന്നതിലടക്കമുള്ള സർക്കാരിന്റെയും പാർട്ടിയുടേയും ജനാധിപത്യവിരുദ്ധ നിലപാടുകൾ ചോദ്യം ചെയ്തതിനുള്ള ശിക്ഷയാണ് അലനും താഹയും നേരിടുന്ന UAPA കേസും അനന്തമായ ജയിൽവാസവുമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ അഭിപ്രായപ്പെട്ടു. വടകര കോട്ടപ്പറമ്പിൽ നടന്ന പൗരവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം […]

കേരളത്തിനും വേണമൊരു മാറ്റം

മാറി മാറി വരുന്ന അധികാര വർഗത്തിന് തരാതരം പോലെ ഒത്താശ ചെയ്ത് കൊടുത്ത് ഭരണയന്ത്രത്തിന്റെ വളയം പിടിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കളും ചിലത് വെളിപ്പെടുത്താനും മറ്റ് ചിലത് വിസ്മരിക്കാനുമുള്ളതാണെന്ന അലിഖിത നിയമം കൃത്യമായി പാലിച്ചു മുന്നോട്ട് പോകുന്ന നാലാമത്തെ എസ്റ്റേറ്റ്കാരുമെല്ലാം ചേർന്ന് കേരളം എന്ന നമ്മുടെ നാടിനെ ഏത് തലത്തിലാണിപ്പോൾ എത്തിച്ചിരിക്കുന്നത് എന്നത് വിശദമായി തന്നെ ഒരു വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഉണ്ട കാണാതായിയെന്ന തമാശയാണിപ്പോഴത്തെ […]